Dr CV Ananda Bose

24 Sep 2018

പുത്തനാട്ടം

കീചകനാലിംഗനേന മരിച്ചുപോല്‍ എന്നു കേട്ടന്നാ കഥകളി പ്രേമികള്‍ ചെന്നൂ കളിയാശാന്മാരുടെ മുറ്റത്ത് ഞങ്ങള്‍ക്കായ് അക്കളിയാടണം നിശ്ചയം തെല്ലു കുറച്ചു തരേണം പ്രതിഫലം ആചാര്യനൊന്നങ്ങു ചൊല്ലീ പണത്തിന്‍റെ കാര്യമെങ്കില്‍ പുറകോട്ടു പോക്കില്ല ഹോ എങ്കില്‍
24 Sep 2018

പാലമൊരു തണല്‍

ആദിവാസിക്കിന്നു വേണോ വികസനം ആവട്ടെ പാലമെന്നെല്ലാവരും ചൊന്നു കാടിനെ നാടുമായ് വേര്‍തിരിക്കും പുഴ താിക്കടക്കാന്‍ പണിതൊരു പാലവും അന്നു പാലം തുറന്നീടാന്‍ കുതിച്ചെത്തി മന്ത്രീശ്വരന്മാരും ഭൂത ഗണങ്ങളും വാര്‍ത്താ വിഴുപ്പലക്കീടുന്ന വീരന്മാര്‍ [...]
24 Sep 2018

അന്ധമോ ജന്തു സ്നേഹം

അന്നൊരദ്ധ്യാപകനന്ധനന്‍ വടിയൂന്നി നീന്നു നിരത്തിന്‍റെയോരത്തു ഖിന്നനായ് ശ്വേതദണ്ഡോ വെറും പോസ്റ്റെന്നു തോന്നിയ ശ്വാനനാ ദണ്ഡിലായ് ശ്വാനകൃത്യം ചെയ്തു നാട്ടുകാരോര്‍ത്തെന്തൊരു കഷ്ടമീ ശുനകന്‍റെ ചാപല്യമെത്ര ദുഃഖമന്ധനേകിയിട്ടുാം അന്ധനാമദ്ധ്യാപകന്‍ സഞ്ചിയില്‍ നിന്നെടുത്ത ബിസ്കറ്റു ശൂനകന്‍റെ വായിലായ് നല്‍കീ നൂനം […]
24 Sep 2018

അന്തഃപുരം

അന്തഃപുരത്തിന്‍റെയന്തരംഗം തന്നെ അന്തിമമായ് വരും നാടിനു ശ്രീയായി അക്ബറും ജോധയും ചന്ദ്രഗുപ്തന്‍ മുര ചൊന്ന ചരിത്രവുമെന്നുമിതാണു പോല്‍ അമ്മയാണന്തഃപുരത്തിലെ നായിക എന്നു വന്നീടില്‍ ശുഭമാകുമെന്നുമേ മീട്ടുമിതമ്മ മുലപ്പാലില്‍ ചാലിച്ചു മാനസ വീണയില്‍ നന്മതന്‍ ശീലുകള്‍ ഇല്ലാപെരുമ്പറ […]
24 Sep 2018

കുടയേന്താന്‍

അമ്മ വേച്ഛന്‍ വേ ഞാനെന്‍റെ വഴിക്കുപോം എന്നങ്ങു പറഞ്ഞെന്‍റെ പൊന്നുമോള്‍ വളര്‍ന്നു പോയ് തന്നുടെ വഴി തേടിപ്പോയവള്‍ ലോകത്തിന്‍റെ മുന്തിരിത്തോപ്പുകളുമാരാമങ്ങളും കു എന്തിനീ കടമ്പകള്‍ എന്തിനീ വിലക്കുള്‍ എന്‍മനമെനിക്കായി തന്നതല്ലയോ ദൈവം ഒരു പട്ടമായ് പറന്നുയരാന്‍ […]
24 Sep 2018

വിസ്കി ചിറക്

ആകാശക്കിളി ചോദിച്ചൂ ചിറകുകള്‍ വേണോ ചാഞ്ചാടാന്‍ തരുമോ ചിറകൊന്നാരാഞ്ഞു തരുമെന്നവളും ചൊല്ലീനേള്‍ ഒന്നും രും മൂന്നുമതായ് ചിറകുമുളച്ചു ഗഗനത്തില്‍, ചെന്നു പറന്നുയരുന്നിതു ഞാന്‍ ചിറകുവിടര്‍ത്തീചിതമോടെ അഞ്ചൂം പത്തും പതിനൊന്നായ് ചിറകുവിരിച്ചു പറന്നപ്പോള്‍ എല്ലാ ചിറകുമൊടിഞ്ഞതു പോല്‍ […]
24 Sep 2018

കാളപ്പോര്

ചീറിക്കുതിച്ചു തെറിപ്പിച്ചു തുള്ളിയും കാറ്റടിച്ചീടുന്ന വേഗത്തിലോടിയും ബീഭത്സ രൂപിയാം കാള വന്നെത്തുന്നു പോര്‍ക്കളത്തില്‍ രണമാടി തകര്‍ക്കുവാന്‍ അന്നുഞാന്‍ കിതു ബാര്‍സിലോണാപുരേ പോന്ന കാളപ്പോരരങ്ങു തകര്‍പ്പതു പത്തു സഹസ്രങ്ങള്‍ നോക്കി നിന്നീടവേ കത്തുന്നു കാളയങ്കത്തിന്‍റെ ചൂടതും വേഗക്കുതിപ്പിന്‍റെ […]
24 Sep 2018

തക്കാളിപ്പോര്

ബ്രൂണോളെന്നൊരു ചെറുപട്ടണം കാണാനെത്തി കാളപ്പോരിന്‍റെ നാടാം സ്പെയിനില്‍ ഒരു ദിനം ഉറങ്ങി കിടക്കുമീ നഗരമുണര്‍ന്നിടും ഒരു നാള്‍ തക്കാളിക്കു സ്തുതി പാടുവാന്‍ മാത്രം അന്നു ലക്ഷങ്ങളെത്തും തക്കാളിയെറിയുവാന്‍ എങ്ങുമാരുടെ മേലുമുത്സവ പ്രഹര്‍ഷമായ് ശിശുവിന്‍ നിര്‍മ്മലാര്‍ദ്ര മനസ്സും […]
24 Sep 2018
Pedaling a new culture(REAR WINDOW)
The mofussil   wakes up from its usual slumber when something new happens or a new visitor turns up.  This time the stimulus was Prof. Kurup. The […]