കാളപ്പോര്
24 Sep 2018കുടയേന്താന്
24 Sep 2018ആകാശക്കിളി ചോദിച്ചൂ ചിറകുകള് വേണോ ചാഞ്ചാടാന്‍ തരുമോ ചിറകൊന്നാരാഞ്ഞു തരുമെന്നവളും ചൊല്ലീനേള്
ഒന്നും രും മൂന്നുമതായ് ചിറകുമുളച്ചു ഗഗനത്തില്‍, ചെന്നു പറന്നുയരുന്നിതു ഞാന്‍ ചിറകുവിടര്ത്തീചിതമോടെ
അഞ്ചൂം പത്തും പതിനൊന്നായ് ചിറകുവിരിച്ചു പറന്നപ്പോള്‍ എല്ലാ ചിറകുമൊടിഞ്ഞതു പോല്‍ ഉള്ളിലൊരാധി പടര്‍ന്നെങ്ങും
എന്താണിതു ഞാന്‍ ചോദിച്ചേന് ആകാശക്കിളി ചൊന്നപ്പോള്‍
ഒന്നോ രാേ വീശീടില് ആകാശത്തു പറന്നീടാം
എട്ടും പത്തുമതായീടില് മൂക്കും മുത്തി നിലം പൊത്തും ഞാനാരാഞ്ഞിതിനെന്തു പൊരുള്‍ ആകാശക്കിളി ചൂി വിരല്‍
കാണൂ കുപ്പിയൊഴിഞ്ഞതു നീ വിസ്കിയൊരുക്കിയ ചിറകല്ലോ പുഷ്പകമല്ലീ എയര്‍ ഇന്ത്യ ഓര്‍ത്തു മദിക്കൂ യാത്രികരേ
ഒന്നും രുമതായീടാം കൂടിപ്പോയാല്‍ തികതത്തെയ്